മുമ്ബ് ചിക്കന്‍ കറിയിലും ആല്‍ബിന്‍ വിഷം ചേര്‍ത്തിരുന്നു. സുഖമില്ലെന്ന് പറഞ്ഞ് ആല്‍ബിന്‍ മാത്രം ചിക്കന്‍ കറി ഉപയോഗിച്ചില്ല. എന്നാല്‍ ചെറിയ വയറുവേദന വന്നതൊഴിച്ചാല്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല
ഇതോടെ ഇയാള്‍ ഇന്റര്‍നെറ്റില്‍ വിഷത്തിന്റെ ഉപയോഗത്തെ കുറിച്ച് കൂടുതല്‍ തിരഞ്ഞു.