2020 ഓഗസ്റ്റ് 11 ന് രാത്രി ബെംഗളൂരു നഗരത്തില്‍ ഉണ്ടായ കലാപസദൃശമായ അന്തരീക്ഷം ആരും മറന്നുകാണില്ല. മുഹമ്മദ് നബിയെ അവഹേളിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്നതിന്റെ പേരില്‍ ആയിരുന്നു സംഘര്‍ഷവും അതേ തുടര്‍ന്ന് പോലീസ് വെടിവപ്പും.