blue whale jumping and playing near boat Oneindia Malayalam

blue whale jumping and playing near boat Oneindia Malayalam

blue whale jumping and playing near boat
ഭീമന്‍ തിമിംഗലം ഉയര്‍ന്നുപൊങ്ങി, ഒരുവട്ടമല്ല…പലതവണ. വീഡിയോയില്‍ കാണുമ്പോള്‍ തന്നെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ നേരിട്ടുകണ്ട അമ്പരപ്പിലാണ് സീന്‍ റസല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ചയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കാണുന്നവര്‍ പറയുന്നത്.

blue whale, viral video, whale swimming