India May Allow Pharma Companies To Manufacture Sputnik Vaccine Oneindia Malayalam

India May Allow Pharma Companies To Manufacture Sputnik Vaccine Oneindia Malayalam

India May Allow Pharma Companies To Manufacture Sputnik Vaccine
റഷ്യന്‍ വാക്സിന്‍ പുറത്തുവന്നതിന് പിന്നാലെ ഇത് ഇന്ത്യയിലേക്ക് എപ്പോള്‍ വരുമെന്ന രീതിയില്‍ രാജ്യത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്‍ പരീക്ഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാക്സിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചേക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നീതി ആയോഗ്.

russia, vaccine, INDIA