Indian army deploys ghatak force in Ladakh
പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ചൈന വ്യക്തമാക്കിയതെന്നാണ് സൂചന. അതേസമയം ചര്‍ച്ചയില്‍ പുതിയ തിരുമാനങ്ങളൊന്നും െൈക്കാള്ളാത്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.