Manu Uncle : Film Review

Manu Uncle : Film Review

ചിരിപ്പിച്ചു കൊന്ന മനു അങ്കിള്‍
മനു അങ്കിള്‍ എല്ലാതരത്തില്‍പ്പെട്ട പ്രേക്ഷകരും ഇഷ്ടപ്പെട്ടൊരു ചിത്രമായിരുന്നു മമ്മൂട്ടി നായകനായ മനു അങ്കിള്‍.
ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിള്‍.

filmibeat-malayalam,Manu uncle, mammootty