Megastar Mammootty Singing A Song During Group Video Call Became Viral In Social Media
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു പാട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സുഹൃത്തുക്കളുമായുളള ഗ്രൂപ്പ് വീഡിയോ കോളിനിടെ അദ്ദേഹം പാടിയ ഗാനമാണ് തരംഗമായിരിക്കുന്നത്. ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലെ ‘അന്നു നിന്നെ കണ്ടതില്‍ പിന്നെ, അനുരാഗമെന്തെന്നും ഞാനറിഞ്ഞു എന്ന് തുടങ്ങുന്ന പാട്ടാണ് മമ്മൂക്ക പാടിയിരിക്കുന്നത്. വീഡിയോ കോളില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പാട്ട് പാടിയത്.