Narendra modi disabled youtube dislike option Oneindia Malayalam

Narendra modi disabled youtube dislike option Oneindia Malayalam

Narendra modi disabled youtube dislike option
കഴിഞ്ഞ ഞായറാഴ്ച്ച നടന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് മുതല്‍ തുടങ്ങിയ ഡിസ്‌ലൈക്ക് കുതിപ്പാണ് പാര്‍ട്ടിക്കും സര്‍ക്കാറിനും ഒരുപോലെ തലവേദനയായത്.ഇതോടെ യൂട്യൂബ് ചാനലിലെ ലൈക്ക് - ഡിസ്‌ലൈക്ക് ഓപ്ഷന്‍ ഓഫാക്കിയിരിക്കുകയാണ്.

Narendra modi, youtube, mann ki bat