sachin pilot’s demands after comeback to congress
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പിന്നാലെ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇപ്പോഴിതാ രാജസ്ഥാനില്‍ നിര്‍ണ്ണായകമായ മറ്റൊരു രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്.