Super Agent Doval Behind Modi Leh Visit Oneindia Malayalam

Super Agent Doval Behind Modi Leh Visit Oneindia Malayalam

Super Agent Doval Behind Modi Leh Visit
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം വളരെ അപ്രതീക്ഷിതമായിരുന്നു. ലേ സന്ദര്‍ശിച്ചതിനെ ശേഷം ലഡാക്കില്‍ എത്തിയ പ്രധാനമന്ത്രി പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചതിന് ശേഷമാണ് മടങ്ങിയത്. എന്നാല്‍ മോദിയുടെ ഈ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ ബുദ്ധി കേന്ദ്രം ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍..വിശദാംശങ്ങളിലേക്ക്.

Ajit Doval, PM Modi, modi leh visit