Suresh Raina's birthday wishes to Dulquer salmaan FilmiBeat Malayalam

Suresh Raina's birthday wishes to Dulquer salmaan FilmiBeat Malayalam

Suresh Raina’s birthday wishes to Dulquer salmaan
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം സുരേഷ് റെയ്ന ദുല്‍ഖറിനു ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ദുല്‍ഖറിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് താരം കൂടിയായ റെയ്ന ആശംസകളറിയിച്ചത്.

filmibeat-malayalam,Suresh raina, Dulquer salman