'Great Achievement': Made-In-India Hypersonic Vehicle Successfully Tested Oneindia Malayalam

'Great Achievement': Made-In-India Hypersonic Vehicle Successfully Tested Oneindia Malayalam

"Great Achievement": Made-In-India Hypersonic Vehicle Successfully Tested
ശബ്ദത്തേക്കാള്‍ ആറു മടങ്ങു വേഗത്തില്‍ മിസൈല്‍ തൊടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ എപിജെ അബ്ദുല്‍ കലാം ടെസ്റ്റിങ് റേഞ്ചില്‍നിന്നാണ് ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഇതോടെ ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായിമാറിയിക്കുകയാണ് ഇന്ത്യ.അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

Rajnath Singh, DRDO, HSTDV