I Even Carried His Child Once, Kottiyam Woman Tells Fiance’s Mother Hours Before Death
ഇക്കൂ, എനിക്ക് ഇല്ലാത്ത എന്താണ് അവള്‍ക്കുള്ളത്. ഞാന്‍ ചോദിക്കുന്നത് ഇക്കൂ എനിക്ക് തരാന്ന് പറഞ്ഞ ജീവിതമാണ്. എനിക്ക് നീറി കഴിയാന്‍ വയ്യ ഇക്കൂ. ഒന്നുകില്‍ ഇക്കൂ എന്നെ കല്യാണം കഴിക്കണം. അല്ലെങ്കില്‍ ഞാന്‍ ഈ ജീവിതവും ജീവനും അങ്ങ് അവസാനിപ്പിക്കും..’ മരിക്കുന്നതിന് മുന്‍പും ജീവിക്കാനുള്ള കൊതി കൊണ്ട് റംസി പറഞ്ഞത്