80 തൊഴിലാളികള്‍ മണ്ണിനടിയിലായി

80 തൊഴിലാളികള്‍ മണ്ണിനടിയിലായി

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. നാല് ലയങ്ങള്‍ മണ്ണിനടിയിലായി. 80 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 4 പേരുടെ മൃതദേഹം കണ്ടെത്തി.ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്.പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പോലീസിനോ ദുരനന്ത നിവാരണ വകുപ്പിനോ ഈ ഭാഗത്തേക്ക് പോകാന്‍ സാധിച്ചിട്ടില്ല. അതേസമയം രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സംഭവ സ്ഥലത്തേക്ക് എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുന്നു

kerala rain,munnar, climate